Punarjeevanam 3rd Stage

പുനർജീവനം… വിജയകരമായ മൂന്നാം ഘട്ടത്തിലേക്ക്. ചിന്നറിലെ ആദിവാസി സമൂഹത്തിന്റെ പരമ്പരാഗത കാർഷിക വിളകളുടെ പുനരുജ്ജീവനം ലക്ഷ്യമാക്കി ആരംഭിച്ച “പുനർജീവനം” പദ്ധതി 3 വർഷം പിന്നിടുന്നു. മൂന്നാം ഘട്ടത്തിൽ 37 ഇനം കാർഷിക വിളകളുടെ വിത്തിടൽ കർമ്മം തായണ്ണൻ കുടിയിൽ...