വന്യജീവി വാരാഘോഷം 2015
വന്യജീവി വാരാഘോഷം 2015 ന്റെ ഭാഗമായി മറയൂര്‍ ഫോറസ്റ്റ് ഡിവിഷനും ആനമുടി ഫോറസ്റ്റ് ഡെവലപ്മെന്റ്റ് ഏജന്‍സിയും [മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന്] സംയുക്തമായി ഒക്ടോബര്‍ 6, 7 തീയതികളിലായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
- പെന്‍സില്‍ ഡ്രോയിംഗ്: എല്‍ പി, യു പി ഹൈസ്കൂള്‍ തലങ്ങളില്‍
- ജലച്ചായം: യു പി, ഹൈസ്കൂള്‍ തലങ്ങളില്‍
- പ്രസംഗം: യു പി, ഹൈസ്കൂള്‍ തലങ്ങളില്‍.
വേദി: സെന്മേരീസ് യു പി സ്കൂള്‍, മറയൂര്‍
തീയതി: ഒക്ടോബര്‍ 6, സമയം: 10 A.M
- വനം – വന്യജീവി – പരിസ്ഥിതി ബോധവല്‍ക്കരണ റാലി :
ഒക്ടോബര്‍ 7, സമയം: 10 A.M സെന്മേരീസ് യുപി സ്കൂളില്‍ നിന്നും ആരംഭിച്ചു മറയൂര്‍ ബസ്സ്റ്റാന്‍ഡില്‍ എത്തി തിരിച്ചു സെന്മേരീസ് യുപി സ്കൂളില്‍ അവസാനിക്കുന്നു.
- സമാപന സമ്മേളനം
സമയം: 11.30AM
വേദി: സെന്മേരീസ് യു പി സ്കൂള്‍, മറയൂര്‍
കാര്യ പരിപാടികള്‍
പ്രാര്‍ത്ഥന:
സ്വാഗതം: ശ്രീ G പ്രസാദ്, വൈല്‍ഡ് ലൈഫ് വാര്ഡന്, മൂന്നാര്‍.
അധ്യക്ഷന്‍: ശ്രീ R. ശിവപ്രസാദ് , ഡി എഫ് ഒ മറയൂര്‍
ഉദ്ഘാടനം: ശ്രീമതി ഉഷ ഹെന്‍ട്രി, പ്രസിഡന്റ്, മറയൂര്‍ ഗ്രാമ പഞ്ചായത്ത്
സമ്മാന വിതരണം: ശ്രീ മാധവന് S, പ്രസിഡന്റ്, കാന്തല്ലൂര്‍ ഗ്രാമ പഞ്ചായത്ത്
വനം – വന്യജീവി – പരിസ്ഥിതി : ബോധ വല്‍ക്കരണ ക്ലാസ്സ് : Dr. T. V സജീവ്, KFRI, പീച്ചി
ആശംസകള്‍: സിസ്റ്റര്‍ സൂസമ്മ ജോസഫ്, ഹെഡ് മിസ്ട്രസ്സ്, സെന്മേരീസ് യു പി സ്കൂള്‍, മറയൂര്‍
ശ്രീ എഡ്വാര്‍ഡ് A, ഹെഡ് മാസ്റ്റര്‍, GHSS, മറയൂര്‍.
ശ്രീ അഗസ്റ്റിന് ജോസഫ്, ഗവ. എല്‍ പി സ്കൂള്‍, മറയൂര്‍.
ശ്രീ ബിനോജി.കെ.വി. പി.ടി.എ പ്രസിഡണ്ട്, സെന്മേരീസ് യു പി സ്കൂള്‍, മറയൂര്‍
കൃതജ്ഞത : ശ്രീ പി കെ. വിപിന്‍ ദാസ്, റേഞ്ച് ഓഫീസര്‍ കാന്തല്ലൂര്‍
Recent Comments